Thursday, October 9, 2014

09.10.2014 ( വ്യാഴം )
കുട നിര്‍മ്മാണ പരിശീലനം
കണ്ണൂര്‍ ഡയറ്റിന്റെ പ്രവൃത്തി പരിചയ പരിപാടിയുടെ ഭഗമായി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. കെ സുജാത ഉദ്ഘാടനം ചെയ്തു. എം. പി അബ്ദുള്‍ മുനീര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.






No comments:

Post a Comment