Tuesday, September 30, 2014


30.09.2014
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മുട്ടക്കോഴി വിതരണം

അദ്ധ്യക്ഷന്‍  : ശ്രീ വി എ അശ്രഫ് ( പിടിഎ കമ്മറ്റി അംഗം )
പദ്ധതി വിശദീകരണം :  ശ്രീമതി ഡോ. ബിന്ദു പ്രശാന്ത് (വെറ്ററിനറി സര്‍ജന്‍ )
ഉദ്ഘാടനം : ശ്രീ കെ ഗോവിന്ദന്‍ (പ്രസിഡണ്ട്, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് )
ആശംസ  : ശ്രീ ടി ചന്ദ്രന്‍ ( പ്രസിഡണ്ട്, ഇരിണാവ് സര്‍വീസ് സഹകരണ ബേങ്ക്)
നന്ദി        :  ശ്രീ കെ സുധാകരന്‍  ( പിടിഎ പ്രസിഡണ്ട് )


Sunday, September 28, 2014

27.09.2014  
പഠനയാത്ര 
കരിമ്പം ഫാം - പന്നിയൂര്‍ കൃഷി വിജ്ഞാന്‍ കേന്ദ്രം - മാടായിപ്പാറ
മാടായിപ്പാറ

കൃഷി വിജ്ഞാന്‍ കേന്ദ്രം, പന്നിയൂര്‍

കൃഷി വിജ്ഞാന്‍ കേന്ദ്രം പന്നിയൂര്‍
കരിമ്പം ഫാം

കരിമ്പം ഫാം

മാടായിപ്പാറ

മാടായിപ്പാറ

മാടായിപ്പാറ

മാടായിപ്പാറ

മാടായിപ്പാറ -  VII B
മാടായിപ്പാറ -  VI B

മാടായിപ്പാറ -  VII A

മാടായിപ്പാറ -  VI A

മാടായിപ്പാറ -  V std


Sunday, September 7, 2014

ഓണാഘോഷം 2014
ഈ വര്‍ഷത്തെ ഓണാഘോഷം സപ്തമ്പര്‍ 5 വെള്ളിയാഴ്ച ആഘോഷിച്ചു. എല്ലാ ക്ലാസ്സുകളും പൂക്കള മത്സരത്തില്‍ പങ്കെടുത്തു. യുപി വിഭാഗത്തില്‍ അഞ്ചാം തരം, ഏഴാം തരം ബി എന്നിവരും എല്‍പി വിഭാഗത്തില്‍  രണ്ടാം തരം, നാലാം തരം എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടി. പ്രീ പ്രൈമറി വിഭാഗം പ്രത്യേകം പ്രോത്സാഹന സമ്മാനത്തിന് അര്‍ഹത നേടി. കെ പ്രേമലത ടീച്ചര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
ഓണസദ്യ