Thursday, December 26, 2013

സ്കൂള്‍ വളപ്പില്‍ പച്ചക്കറി 2013-14 പദ്ധതി ഉദ്ഘാടനം
(13.12.2013)




Thursday, December 19, 2013

Wednesday, December 4, 2013

സ്കൂള്‍ കലാമേളയും സാഹിത്യ സമാജം ഉദ്ഘാടനവും
28.11.2013 വ്യാഴം
സ്വാഗതം : കെ പ്രേമലത ടീച്ചര്‍
ഉദ്ഘാടനം : ഡോ. എ. സ്. പ്രശാന്ത് കൃഷ്ണന്‍ 


Friday, October 25, 2013

ശാസ്ത്രോത്സവം 2013-14
2013 ഒക്ടോബര്‍ 23,24
അരോളി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍
മത്സരഫലങ്ങള്‍


IT FAIR
Digital Painting AMEGH M V C 1
malayalam Typing SANMAYA K B 6
IT QUIZ MURSHIDA P V B 3




Maths Fair
Geometrical chart ABHINAT T C 1
PUZZLES RINI P P B 3




SCIENCE FARE
Collections / Models SHAHALA HAKKEEM A 6
Charts SANJAY K V A 5
Simple Experiments KAVYA M C 1
Working Model SHAMEEMA K K A 8
Still Model APARNA VENU B 3
Research Type Project FATHIMA P C 1
Improvised Experiments ABHIJITH K V C 1
Science Quiz FATHIMATHUL LUBAIBA B 3




SOCIAL SCIENCE FAIR
Collections PRAJITH K A 8
Working Model ANAGHA E C 1
Still Model DILSHA K A 5
Elocution ANUSREE K A 10




WORK EXPERIENCE
Bamboo Products ADITHYAN M B 198
Beads Work SANDRA K B 195
Fabric Painting SANJAY K V C 160
Fabric Printing Using Vegetables LULU MARJANA C 169
Clay Modelling MUHAMMED SHAHEEM A 242
Net Making (Badminton/Volley Ball) KAVYA M B 200
Paper Craft YADURAJ T B 182
Palm Leaves Products SHAHANA K K B 181
Card & Straw Board Products MUHAMMED SAHAL A 228
Waste Materials Products SHIFANA A C C 155
Bamboo Products AROMAL U A 210
Beads Work SHIFANA T B 205
Fabric Printing Using Vegetables SREENILA A B 205
Clay Modelling SONU M A 237
Net Making (Badminton/Volley Ball) PARVATHI K A 225
Paper Craft CHAITHRA K V A 229
Palm Leaves Products ANAGHA E A 230
Cards, Straw Board Products SHAMEEMA K K A 250
Waste Materials Products VISHNU P V C 160
Wood Work AMEGH P P C 171

Thursday, October 3, 2013

03.10.2013 കൊയ്ത്തുല്‍സവം 
Malayala Manorama Daily on 08.10.2013




ഗാന്ധി ജയന്തി ദിനാചരണം (02.10.2013)


Saturday, September 14, 2013

ഓണാഘോഷം (13.09.2013)
പൂക്കളമത്സരവും ഓണസദ്യയും













Thursday, August 15, 2013

സ്വാതന്ത്ര്യദിനാഘോഷവും 
എന്‍ഡോവ്മെന്‍റ് വിതരണവും
(15.08.2013 വ്യാഴം)
നമ്മുടെ അറുപത്തി ഏഴാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ പതാകയുയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും അണിനിരന്ന വര്‍ണാഭമായ സ്വാതന്ത്ര്യ ദിനറാലി നടത്തി.അതിനുശേഷം നടന്ന ചടങ്ങില്‍ വെച്ച് മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി കുഞ്ഞഹമ്മദ് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ നിലവിലുള്ള വിവിധ എന്‍ഡോവ്മെന്‍റുകള്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ. സുജാത വിതരണം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പി. മനോഹരന്‍ സ്വാഗതവും, കെ. പ്രേമലത നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, പായസ വിതരണവും ഉണ്ടായിരുന്നു.





Saturday, August 3, 2013


ഇഫ്ത്താര്‍ സംഗമം നടത്തി
02.08.2013
ഇരിണാവ് : പി. കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു. പി.സ്കൂളില്‍ നടത്തിയ ഇഫ്ത്താര്‍ സംഗമം പി. പി. ഷാജിര്‍ ഉദ്ഘാടനം ചെയ്തു. പി. ടി.. പ്രസിഡണ്ട് കെ. സുധാകരന്‍ അദ്ധ്യക്ഷനായി. പി. മനോഹരന്‍ സ്വാഗതം പറഞ്ഞു. ഇസ്മയില്‍ കെ. സംസാരിച്ചു.


Wednesday, July 31, 2013

സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍
ബോധവല്‍ക്കരണ ക്ലാസ്സ്
31.07.2013 

 സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെപ്പറ്റി രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കോളര്‍ഷിപ്പുകളെപ്പറ്റി ക്ലാസ്സ് തലത്തില്‍ നടന്ന വിശദീകരണത്തിനു ശേഷം  സൈബര്‍കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെപ്പറ്റി കണ്ണപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ കെ. സുരേഷ്  ക്ലാസ്സെടുത്തു. പി.ടി.എ. പ്രസിഡണ്ട് ശ്രീ കെ. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ടി. മാനസന്‍ സംസാരിച്ചു. പി. മനോഹരന്‍ സ്വാഗതവും കെ കെ സാവിത്രി നന്ദിയും പറഞ്ഞു.

 കണ്ണപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീ . കെ. സുരേഷ് സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തില്‍ ക്ലാസ്സ് എടുക്കുന്നു.
ലോക പുകയില വിരുദ്ധ ദിനം


ഞാറ് നടല്‍
സ്കൂള്‍ സീഡ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ സ്കൂളിനടുത്തുള്ള 10 സെന്റ് വയലില്‍ ഞാറ് നട്ടു. സീഡ് അംഗങ്ങളും അദ്ധ്യാപകരും പങ്കെടുത്തു.




Tuesday, July 30, 2013

2013 ജൂണ്‍ 5 
 പരിസ്ഥിതി ദിനാചരണം 
പരിസ്ഥിതി ക്ലബ്ബ് ഉദ്ഘാടനം
പ്രകൃതി പഠനയാത്ര
പൂച്ചെടികള്‍ വെച്ചുപിടിപ്പിക്കല്‍


അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ സ്കൂള്‍ വറാന്തയില്‍ പോളിത്തീന്‍ ബാഗില്‍ പൂച്ചെടികള്‍ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബ് ശ്രീ. എം. പി. അബ്ദുള്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രകൃതി പഠനയാത്ര നടത്തി.





Saturday, July 27, 2013

19.07.2013 വെള്ളി
നാടന്‍ മാവിന്‍ തൈ വിതരണവും തണല്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കലും
സ്കൂള്‍ ഹരിതനിധിയുടേയും സീഡ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാടന്‍ മാവിന്‍ തൈ വിതരണവും റോഡ് സൈഡില്‍ തണല്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു. ഇരിണാവ് സര്‍വീസ് സഹകരണ ബേങ്ക് നല്‍കിയ മാവിന്‍ തൈകളുടേയും തണല്‍ മരങ്ങളുടേയും വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പറും പിടിഎ പ്രസീഡണ്ടും ആയ ശ്രീ. കെ. സൂധാകരന്‍ നിര്‍വഹിച്ചു. സ്കൂള്‍ സീഡ് പ്രവര്‍ത്തനങ്ങളെപ്പറ്റി കോ ഓര്‍ഡിനേറ്റര്‍ കെ. കെ. സാവിത്രി വിശദീകരിച്ചു. ടി. മാനസന്‍ സ്വാഗതവും, കെ. പ്രേമലത നന്ദിയും പറഞ്ഞു.

സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 
2013-14 വര്‍ഷത്തെ സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 19.07.2013 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം നടന്നു. പൊതു തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെല്ലാം പാലിച്ചു കൊണ്ട് നടന്ന തെരഞ്ഞെടുപ്പില്‍ ആവേശപൂര്‍വമാണ് കുട്ടികള്‍ പങ്കെടുത്തത്. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണം, സൂക്ഷമപരിശോധന, പിന്‍വലിക്കാനുള്ള അവസരം, പ്രചരണത്തിനുള്ള അവസരം, അച്ചടിച്ച ബാലറ്റ് പേപ്പറുകള്‍, വോട്ട് രേഖപ്പെടുത്താനുള്ള സീല്‍ എന്നീ ഘട്ടങ്ങളിലൂടെ നടത്തിയ തെരഞ്ഞെടുപ്പില്‍ പോളിങ്ങ് ഉദ്യോഗസ്ഥരായി പ്രവര്‍ത്തിച്ചത് കുട്ടികള്‍ തന്നെയായിരുന്നു. സ്കൂള്‍ ലീഡറായി ഏഴാം തരത്തിലെ  ഷമീമ കെ കെ തെരഞ്ഞടുക്കപ്പെട്ടു. ഡപ്യൂട്ടി ലീഡറായി ശിഫാന ടി. യും , പ്രജില്‍ പി പി യും തെരഞ്ഞെടുക്കപ്പെട്ടു.