Saturday, November 6, 2010

ദിനാചരണങ്ങള്‍

നവംബര്‍

1. കേരളപ്പിറവി ദിനം

6. യുദ്ധവും കലാപങ്ങളും വരുത്തുന്ന പ്രുകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന ലോക ദിനം

11. ദേശീയ വിദ്യാഭ്യാസദിനം(മൌലാന അബ്ദുല്‍ കലാം ആസാദ് ജന്മദിനം )

12.സലിം അലി ജന്മ ദിനം (ദേശീയ പക്ഷി നിരീക്ഷണ ദിനം)

14. ശിശുദിനം

19. സലീല്‍ ചൗധരി ജന്മദിനം(1922)

21. സി. വി. രാമന്‍ ചരമദിനം

30. പഴശ്ശിത്തമ്പുരാന്റെ ചരമദി

Thursday, November 4, 2010

എന്റെ മരം - ഉപന്യാസ മത്സരം
എന്റെ മരം പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ 31.10.2010ന് നടത്തിയ ഉപന്യാസ മത്സരത്തില്‍ അതുല്യ കെ.പി. രണ്ടാം സ്ഥാനം നേടി.

Friday, October 29, 2010

ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസ്സ്

രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസ്സ് 29.10.2010 ന് വെള്ളിയാഴ്ച ഉച്ചക്ക്ശേഷം 2 മണിക്ക് നടക്കുന്നതാണ്. പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വെച്ച് ബി.പി.ഒ. ശ്രീ. ശ്രീജിത്ത് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

Wednesday, August 25, 2010



സ്വാതന്ത്ര്യദിനാഘോഷവും അവാര്‍ ഡ് ജേതാവിനുള്ള അനുമോദനവും

Sunday, June 20, 2010

വായനാദിനം










2010 ജൂണ്‍ 19ന് വായനാ ദിനത്തിന്‍റെ ഭാഗമായി പുസ്തക പ്രദര്‍ശ്ശനം സംഘടിപ്പിച്ചു.




ഗണിത ശാസ്ത്ര ക്ലബ്ബ്




11.06.2010 വെള്ളിയാഴ്ച ഗണിത ശാസ്ത്ര ക്ലബ്ബ് കണ്ണൂര്‍ ജില്ലാ ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ശ്രി:എ. വി. അജയന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു


Friday, June 4, 2010


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം
പി .കെ.വി.എസ്. മുസ്ലിം യു.പി. സ്കുളില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രൊ: എം. ഭാസ്കരന്‍ ബോധ വല്‍ക്കരണ ക്ലാസ് എടുത്തു. പി. മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു.പി.വി.ദേവി സ്വാഗതവും എം. ആമിന നന്ദിയും പറഞ്ഞു