ARABIC

അറബി അക്ഷരങ്ങള്‍ പഠിക്കുവാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം

അറബി അക്ഷരങ്ങളോട് ഏകദേശം ഉച്ചാരണം ലഭിക്കുന്ന മലയാള അക്ഷരങ്ങള്‍ കണ്ടുപിടിച്ച് കളിയിലൂടെ അറബി അക്ഷരങ്ങള്‍ പഠിക്കുവാനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം 
ഡൌണ്‍ലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
(വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ മൗസ് ഉപയോഗിച്ച് മാത്രമേ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുകയുള്ളൂ)
=================================================================== 
മൂന്നാം ക്ലാസ്സിലെ അറബി പാഠപുസ്തകത്തിലെ ഭക്ഷണ സമയത്തെ കുറിച്ചുള്ള പവര്‍ പോയിന്‍റെ് പ്രസന്‍റേഷന്‍

=================================================================== 

ഒന്നാം ക്ലാസിലെ അറബി പഠിക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ എഴുതി പഠിക്കുന്നതിന് സഹായകമായ Alphabet Writing Sheets


ഡൌന്‍ലോഡ് ചെയ്യാന്‍

Alphabet Writing Sheet 1

Alphabet Writing Sheet 2

ഇവിടെ ക്ലിക്ക് ചെയ്യുക
======================================================================

അറബി അക്ഷരങ്ങളില്‍ നിന്നും വാക്കുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാം 


ഡൌന്‍ലോഡ് ചെയ്യാന്‍

صل

ഇവിടെ ക്ലിക്ക് ചെയ്യുക
===================================================================

എല്‍ പി ക്ലാസുകളിലെ കുട്ടികള്‍ക്ക് ചിത്രങ്ങള്‍ക്ക് അനുയോജ്യമായ അറബിവാക്കുകള്‍ കളിയിലൂടെ പഠിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാം 

ഡൌന്‍ലോഡ് ചെയ്യാന്‍ 

كلمة 

ഇവിടെ ക്ലിക്ക് ചെയ്യുക
=======================================================================

എല്‍ പി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അറബിവാക്കുകള്‍ക്ക്  അനുയോജ്യമായ ചിത്രങ്ങള്‍ കളിയിലൂടെ മനസ്സിലാക്കാന്‍ സഹായകമായ പ്രോഗ്രാം 

ഡൌന്‍ലോഡ് ചെയ്യാന്‍ 

صورة

ഇവിടെ ക്ലിക്ക് ചെയ്യുക
======================================================================

No comments:

Post a Comment