സ്കൂള്‍ വാര്‍ത്തകള്‍


 സ്കൂള്‍ കലോത്സവവും എന്‍ഡോവ്മെന്റ് വിതരണവും
02.12.2011 വെള്ളിയാഴ്ച
................................
സ്വാഗതം : ശ്രീ. കെ. സുധാകരന്‍ (PTA പ്രസിഡണ്ട് )
അദ്ധ്യക്ഷ      : ശ്രീമതി. കെ .സുജാത (വൈ.പ്രസിഡണ്ട്, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്)
കലോത്സവം ഉദ്ഘാടനവും
എന്‍ഡോവ്മെന്റ്             : ശ്രീമതി . പി. പി. ദിവ്യ (മെമ്പര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്)
വിതരണവും

നന്ദി                              : പി. മനോഹരന്‍ (ഹെഡ് മാസ്റ്റര്‍)
--------------------------------------------------------------------------------------------------
19.06.2011 മുതല്‍ 24.06.2011 വരെ
19.06.2011 ന് സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഉല്‍ഘാടനം ചെയ്തു.
തുടര്‍ന്ന് അഞ്ച് ദിവസവും അസംബ്ലിയില്‍ പ്രശസ്ത സാഹിത്യ കൃതികളുടെ വായന ഉണ്ടായി.

20.06.2011 ന് ഗ്രന്ഥശാലാ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരിണാവ് പൊതുജനവായനശാല സന്ദര്‍ശിച്ചു.

21.06.2011 ന് സാഹിത്യകാരനുമായി അഭിമുഖം പരിപാടിയില്‍ യുവ സാഹിത്യകാരനായ ഷാജികണ്ണാടിയനുമായി കുട്ടികള്‍ സംവാദം നടത്തി.

22.06.2011 ക്ലാസ്സ് തലത്തില്‍ സാഹിത്യക്വിസ്സ് സംഘടിപ്പിച്ചു.

23.06.2011 ക്ലാസ്സ് തല സാഹിത്യക്വിസ്സ് മത്സരത്തിലെ വിജയികളെ പങ്കെടുപ്പിച്ച് സ്കൂള്‍തലസാഹിത്യക്വിസ്സ് നടത്തി.

24.06.2011 വെള്ളിയാഴ്ച പുസ്തകപ്രദര്‍ശനം സംഘടിപ്പിച്ചു.സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഇനം തിരിച്ച് വെച്ച് കുട്ടികള്‍ക്ക് കാണുന്നതിനും തുറന്ന് നോക്കുന്നതിനും അവസരമൊരുക്കി.
 -------------------------------------------------------------------------
പരിസരദിനം 2011 
2011 ജൂണ്‍ 6 തിങ്കളാഴ്ച പരിസരദിന പരിപാടികള്‍ സംഘടിപ്പിച്ചു.5,6,7 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതിക്വിസ്സ് നടത്തി.സ്കൂള്‍ പരിസരം ശുചിയാക്കി.
------------------------------------------------------------------------