Sunday, September 7, 2014

ഓണാഘോഷം 2014
ഈ വര്‍ഷത്തെ ഓണാഘോഷം സപ്തമ്പര്‍ 5 വെള്ളിയാഴ്ച ആഘോഷിച്ചു. എല്ലാ ക്ലാസ്സുകളും പൂക്കള മത്സരത്തില്‍ പങ്കെടുത്തു. യുപി വിഭാഗത്തില്‍ അഞ്ചാം തരം, ഏഴാം തരം ബി എന്നിവരും എല്‍പി വിഭാഗത്തില്‍  രണ്ടാം തരം, നാലാം തരം എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടി. പ്രീ പ്രൈമറി വിഭാഗം പ്രത്യേകം പ്രോത്സാഹന സമ്മാനത്തിന് അര്‍ഹത നേടി. കെ പ്രേമലത ടീച്ചര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
ഓണസദ്യ







No comments:

Post a Comment