Monday, March 4, 2019
Saturday, November 10, 2018
പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂൾ കെട്ടിടോദ്ഘാടനം 15.10.2018 ന് ബഹു:
വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഇ.പി.ജയരാജൻ നിർവ്വഹിച്ചു.
ശ്രീ.ടി.വി.രാജേഷ് MLA അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി വി പ്രീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി ഗോവിന്ദന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ പി പി ഷാജിര്‍ എന്നിവര്‍ പങ്കെടുത്തു.
Friday, September 14, 2018
Subscribe to:
Posts (Atom)