Monday, March 4, 2019

കർഷക ദിനാചരണത്തോടനുബന്ധിച്ച് കല്യാശ്ശേരി കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിവേദിത പി യും , യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ ധനശ്രീ പി പി യും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് ഉപഹാരം വാങ്ങുന്നു.(രണ്ടു പേരും PKVSMUPS വിദ്യാർത്ഥിനികൾ )


No comments:

Post a Comment