Tuesday, May 14, 2019
Monday, March 4, 2019
കമ്പ്യൂട്ടർ ഉദ്ഘാടനം
പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ
പി.കരുണാകരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച
കമ്പ്യൂട്ടറിന്റെയും പ്രൊജക്ടറിന്റെയും ഉദ്ഘാടനം ബഹു: പി.കരുണാകരൻ എം.പി.
ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
പി.പി.ദിവ്യ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി
ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി പി ഷാജിർ, സി ആർ സി കോ ഓഡിനേറ്റർ പി
പി ജയശ്രീ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സിബു കുഞ്ഞാരൻ സ്വാഗതവും
ഹെഡ്മിസ്ട്രസ്സ് പി വി ബിന്ദു നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)