Sunday, October 1, 2017

പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിന്റ പുതിയ കെട്ടിടത്തിന് ശ്രീ: പി.കരുണാകരൻ എംപി ശിലാസ്ഥാപനം നിർവഹിച്ചു. ശ്രീ: ടി.വി.രാജേഷ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ: പി.ഗോവിന്ദൻ, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: കെ.വി.മുഹമ്മദ് അലി ഹാജി, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ഇ പി ഓമന എന്നിവർ സംസാരിച്ചു.
















No comments:

Post a Comment