Wednesday, March 21, 2018
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു
___________________________
ഇരിണാവ്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ പ്രകാശനം ചെയ്തു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി ടി. മാനസൻ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പി.ദിവ്യ, പി.വി.ഗൗരി, പി.സക്കറിയ,കെ. പ്രീത എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് രാമചന്ദ്രൻ കാക്കാടി സ്വാഗതവും, പ്രഥാനാദ്ധ്യാപിക പി. വി ബിന്ദു നന്ദിയും പറഞ്ഞു.

ഇരിണാവ് പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു.പി.സ്കൂളിലെ കുട്ടികൾ
പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഇരിണാവ് ബേങ്ക് സന്ദർശിച്ചു. ബേങ്ക്
സെക്രട്ടറി ശ്രീ: കെ രാജീവൻ, മാനേജർ ശ്രീ: എം.ബാലകൃഷ്ണൻ എന്നിവർ
ഉൾപ്പെടെയുള്ള ജീവനക്കാർ കുട്ടികളെ സ്വീകരിക്കുകയും പ്രവർത്തനങ്ങൾ
വിശദീകരിക്കുകയും, കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
Monday, January 15, 2018
ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനം
പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളില്‍ ക്ലാസ്സ് റൂം ലൈബ്രറി ഉദ്ഘാടനവും കലോത്സവ വിജയികള്‍ക്കുള്ള അനുമോദനവും ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലര്‍ കെ പത്മനാഭന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. രാമചന്ദ്രന്‍ കാക്കാടി, പി പി ജയശ്രീ, കെ പ്രീത എന്നിവര്‍ സംസാരിച്ചു

Subscribe to:
Posts (Atom)