Sunday, February 26, 2017

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം UP സ്കൂൾ 94 ാം വാർഷികാഘോഷവും യാത്രയയപ്പും ശ്രീ.ടി.വി.രാജേഷ് MLA ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു.





Saturday, June 18, 2016

05.06.2016 - പരിസ്ഥിതി ദിനാചരണം
തെക്കുമ്പാട് താഴെക്കാവ് സന്ദർശനം 
പരിസ്ഥിതി ക്ലബ്ബ് ഉൽഘാടനം, 
മുറ്റത്തൊരു തണൽമരം നട്ട് പ്രതിജ്ഞ





Tuesday, June 7, 2016

 01.06.2016 ബുധന്‍ പ്രവേശനോത്സവം
 കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി . ഗൗരി നവാഗതര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രി. കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎ കമ്മറ്റി അംഗം ശ്രി. കെ സിബു സംസാരിച്ചു.






Wednesday, February 10, 2016

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം സ്കൂൾ സ്ഥാപന പച്ചക്കറി വിളവെടുപ്പ് ഉത്സവം കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇ.പി.ഓമന ഉദ്ഘാടനം ചെയ്യുന്നു.













Friday, December 4, 2015

ഇരിണാവ് പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി. സ്കൂൾ കേരളകൃഷി വകുപ്പിന്റെ സഹകരണത്തോടു കൂടി നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസി ഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു






Friday, November 27, 2015

പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിന് ബഹു.ടി.വി.രാജേഷ് MLA അനുവദിച്ച LED Tv .യുടെ സ്വിച്ചോൺ കർമം ബഹു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രീത നിർവ്വഹിച്ചു. കുട്ടികളുടെ പാർക്കിന്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .പി.പി ഷാജിറും നിർവ്വഹിച്ചു.