വിദ്യാരംഗം കലാ സാഹിത്യ വേദി ശ്രീ ബാബു മണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു.
Tuesday, July 21, 2015
ഇരിണാവ് കച്ചേരിത്തറക്ക് സമീപം താമസിക്കുന്ന ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാറക്കാട്ട് റസിയക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച സാമ്പത്തീകസഹായം ആദിത്യ അശോക് നല്‍കുന്നു.
Saturday, July 11, 2015
സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ( 10.07.2015 വെള്ളി )
സ്കൂള്‍ ലീഡറായി സന്മയ കെ യും
ഡപ്യൂട്ടി ലീഡറായി മാളവിക കെ യും തെരഞ്ഞെടുക്കപ്പെട്ടു.
സമൂഹ നോമ്പു തുറ ( 07.07.2015 ചൊവ്വ)
ഉദ്ഘാടനം ശ്രീ പി പി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍
( മുന്‍ ഹെഡ് മാസ്റ്റര്‍ )
ഞാറു നടല്‍
ഉദ്ഘാടനം ശ്രീ കെ സുധാകരന്‍ പിടിഎ പ്രസിഡണ്ട്
Friday, June 5, 2015
ജൂണ്‍ 5 വെള്ളി
ലോക പരിസ്ഥിതി ദിനാഘോഷം
ജൂണ്‍ 1 തിങ്കള്‍ പ്രവേശനോത്സവം
ഘോഷയാത്ര
ഘോഷയാത്ര
അദ്ധ്യക്ഷന്‍. ശ്രീ കെ സുധാകരന്‍
ഉദ്ഘാടനം ശ്രീ പി കണ്ണന്‍ (പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് )