Monday, April 6, 2015

കെ എസ് ടി എ പാപ്പിനിശ്ശേരി സബ് ജില്ലാ കമ്മറ്റി നടത്തിയ യുഎസ്എസ് മാതൃകാ പരീക്ഷയില്‍ വിജയിച്ചവര്‍

അനഘ ഇ, ഫാത്തിമത്ത് ലുബൈബ, മുര്‍ഷിദ പി വി

Monday, March 23, 2015

സ്കൂള്‍ വാര്‍ഷീകാഘോഷം 2015 മാര്‍ച്ച് 3, 5 തീയ്യതികളില്‍
അദ്ധ്യക്ഷന്‍ ശ്രീ. കെ സുധാകരന്‍ പിടിഎ പ്രസിഡണ്ട്

ഉദ്ഘാടനം ശ്രീ പി കണ്ണന്‍ പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

സമ്മാനദാനം ശ്രീ. കെ. ഗോവിന്ദന്‍ , പ്രസിഡണ്ട്, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്

മന്‍സൂര്‍  ടി  - കായീകമേളയില്‍ മികച്ച പ്രകടനം

മികച്ച സെന്‍സസ് പ്രവര്‍ത്തകനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവ് ശ്രീ ടി മാനസന്‍ മാസ്റ്റര്‍ക്ക് അനുമോദനം

ആശംസ ശ്രീമതി കെ സുജാത വൈസ് പ്രസിഡണ്ട് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്

ഒപ്പന ഒന്നാം തരം വിദ്യാര്‍ത്ഥിനികള്‍






ഒപ്പന പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍

Tuesday, February 17, 2015

16.02.2015 (തിങ്കള്‍ )
പച്ചക്കറി വിളവെടുപ്പ് 


Wednesday, February 11, 2015


 
2011 സെന്‍സസ് മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ജല്ലാ കലക്ടറില്‍ നിന്ന് ഏറ്റുവാങ്ങിയ ശ്രീ മാനസന്‍ മാസ്റ്റര്‍ക്ക് അഭിവാദ്യങ്ങള്‍

Thursday, February 5, 2015

03.02.2015 ബുധന്‍
സ്കൂള്‍ വളപ്പില്‍ പച്ചക്കറി











==============================================

Wednesday, February 4, 2015

30.01.2015 വെള്ളി
വിനോദയാത്ര
നീലിയാര്‍കോട്ടം - സ്നേക്ക് പാര്‍ക്ക് - വിസ്മയ വാട്ടര്‍തീം പാര്‍ക്ക്