Tuesday, August 16, 2011
15.08.2011 തിങ്കള്‍
സ്വാതന്ത്ര്യ ദിനാഘോഷം
രാവിലെ 9 മണിക്ക് പതാകയുയര്‍ത്തി.
10 മണിക്ക് പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ മേഖല പ്രസിഡണ്ട് ശ്രീ. കെ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ. പ്രേമലത പ്രസംഗിച്ചു. പി.മനോഹരന്‍ സ്വാഗതവും, ടി. മാനസന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധകലാപരിപാടികള്‍ ഉണ്ടായിരുന്നു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.

Sunday, March 13, 2011
വാര്‍ഷീകാഘോഷവും,
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ശ്രീമതി. പി.വി.ദേവി, അദ്ധ്യാപകരായ പി.ദേവകി, എം ആമിന എന്നിവര്‍ക്കുള്ള
യാത്രയയപ്പും
2011 മാര്‍ച്ച് 16,17,31 തീയ്യതികളില്‍
---------------------------------------------------------------------
16.03.2011 ബുധനാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക്
ഉദ്ഘാടന സമ്മേളനവും
ബോധവല്‍ക്കരണക്ലാസ്സും
സ്വാഗതം : ശ്രീമതി. കെ. റീന
(പ്രസിഡണ്ട്, മദര്‍ പി.ടി.എ)
അദ്ധ്യക്ഷന്‍ : ശ്രീമതി. കെ. സുജാത
(വൈ.പ്രസിഡണ്ട്, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്)
ഉദ്ഘാടനം : ശ്രീ. പി. കണ്ണന്‍
(പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക്പഞ്ചായത്ത്)
ക്ലാസ്സ് അവതരണം : ശ്രീമതി. ടി.വി.രമ
(വൈ.പ്രസിഡണ്ട്, KSSPകണ്ണൂര്‍ ജില്ല)
------------------------------------------------------------------------------------------------------------------------------------------
17.03.2011 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍
കായീകമേള
-----------------------------------------------------------------------------------------------------

Saturday, November 6, 2010
ദിനാചരണങ്ങള്‍
1. കേരളപ്പിറവി ദിനം
6. യുദ്ധവും കലാപങ്ങളും വരുത്തുന്ന പ്രുകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന ലോക ദിനം
11. ദേശീയ വിദ്യാഭ്യാസദിനം(മൌലാന അബ്ദുല്‍ കലാം ആസാദ് ജന്മദിനം )
12.സലിം അലി ജന്മ ദിനം (ദേശീയ പക്ഷി നിരീക്ഷണ ദിനം)
14. ശിശുദിനം
19. സലീല്‍ ചൗധരി ജന്മദിനം(1922)
21. സി. വി. രാമന്‍ ചരമദിനം
30. പഴശ്ശിത്തമ്പുരാന്റെ ചരമദിThursday, November 4, 2010
Friday, October 29, 2010
ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസ്സ്
രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസ്സ് 29.10.2010 ന് വെള്ളിയാഴ്ച ഉച്ചക്ക്ശേഷം 2 മണിക്ക് നടക്കുന്നതാണ്. പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വെച്ച് ബി.പി.ഒ. ശ്രീ. ശ്രീജിത്ത് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
Subscribe to:
Posts (Atom)