Friday, October 29, 2010

ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസ്സ്

രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള ഇംഗ്ലീഷ് ഓറിയന്റേഷന്‍ ക്ലാസ്സ് 29.10.2010 ന് വെള്ളിയാഴ്ച ഉച്ചക്ക്ശേഷം 2 മണിക്ക് നടക്കുന്നതാണ്. പി.ടി.എ. പ്രസിഡണ്ട് ശ്രീ.കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ വെച്ച് ബി.പി.ഒ. ശ്രീ. ശ്രീജിത്ത് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

Wednesday, August 25, 2010



സ്വാതന്ത്ര്യദിനാഘോഷവും അവാര്‍ ഡ് ജേതാവിനുള്ള അനുമോദനവും

Sunday, June 20, 2010

വായനാദിനം










2010 ജൂണ്‍ 19ന് വായനാ ദിനത്തിന്‍റെ ഭാഗമായി പുസ്തക പ്രദര്‍ശ്ശനം സംഘടിപ്പിച്ചു.




ഗണിത ശാസ്ത്ര ക്ലബ്ബ്




11.06.2010 വെള്ളിയാഴ്ച ഗണിത ശാസ്ത്ര ക്ലബ്ബ് കണ്ണൂര്‍ ജില്ലാ ഗണിത ശാസ്ത്ര ക്ലബ്ബ് സെക്രട്ടറി ശ്രി:എ. വി. അജയന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു