Friday, October 4, 2019

സർഗ്ഗവസന്തം 2019
ഗാന്ധിജയന്തി ദിനാചരണം
എൻഡോവ്മെന്റ് വിതരണം
സ്കൂൾ കലോത്സവം
ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി: ഒ വി ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ശ്രീമതി: പി വി ഗൗരി, സി ആർ സി കോഓർഡിനേറ്റർ ശ്രീമതി പി പി ജയശ്രീ. മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ജീവഎന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ: സിബു കുഞ്ഞാരൻ അദ്ധ്യക്ഷത വഹിച്ചു.






Wednesday, October 2, 2019


പാഠം 1 പാടത്തേക്ക്
====================
പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു പി സ്കൂളിൽ കൃഷി വകുപ്പിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത സംരംഭമായ പാഠം ഒന്ന് പാടത്തേക്ക് പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി പി വി ഗൗരി ഉദ്ഘാടനം ചെയതു. പി വി ബിന്ദു, ഉമ പി, കെ സി നാരായണൻ എന്നിവർ സംസാരിച്ചു. ശാരിക ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് കുട്ടികൾ നെൽവയൽ സന്ദർശിക്കുകയും കർഷകൻ കെ സി നാരായണേട്ടനുമായി അഭിമുഖം നടത്തുകയും, നെല്ല് കൊയ്ത് മെതിക്കുകയും ചെയ്തു.






Saturday, September 28, 2019

സ്കൂൾ ശാസ്ത്രോത്സവത്തിൽ നിന്ന്



അധ്യാപക ദിനാചരണo
 പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുൻ അധ്യാപകരായ ശ്രീ.പി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ശ്രീമതി ടി. ജാനകി ടീച്ചർ എന്നിവരെ ഒന്നാംതരത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് അവരുടെ വീട്ടിലെത്തി ആദരിച്ചു