സ്കൂളിലെ പൂർവ വിദ്യാർത്ഥി - അദ്ധ്യാപക സംഗമത്തെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി ചേർന്ന യോഗത്തിൽ നിന്ന് (05.04.2017)
Sunday, February 26, 2017
പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം UP സ്കൂൾ 94 ാം വാർഷികാഘോഷവും
യാത്രയയപ്പും ശ്രീ.ടി.വി.രാജേഷ് MLA ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ
പഞ്ചായത്ത് മെമ്പർ പി.പി.ഷാജിർ അദ്ധ്യക്ഷത വഹിച്ചു.
Tuesday, February 21, 2017
Saturday, June 18, 2016
05.06.2016 - പരിസ്ഥിതി ദിനാചരണം
തെക്കുമ്പാട് താഴെക്കാവ് സന്ദർശനം
പരിസ്ഥിതി ക്ലബ്ബ് ഉൽഘാടനം,
മുറ്റത്തൊരു തണൽമരം നട്ട് പ്രതിജ്ഞ
Tuesday, June 7, 2016
01.06.2016 ബുധന്‍ പ്രവേശനോത്സവം
കല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി . ഗൗരി നവാഗതര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രി. കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പിടിഎ കമ്മറ്റി അംഗം ശ്രി. കെ സിബു സംസാരിച്ചു.
Wednesday, February 10, 2016
പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം സ്കൂൾ സ്ഥാപന പച്ചക്കറി വിളവെടുപ്പ് ഉത്സവം കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഇ.പി.ഓമന ഉദ്ഘാടനം ചെയ്യുന്നു.