Tuesday, October 20, 2015

ദേശാഭിമാനി അക്ഷരമുറ്റം പാപ്പിനിശ്ശേരി ഉപജില്ലാ മത്സരത്തില്‍ യു പി വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ ആദിത്യ അശോക് (ആറാം തരം ), ദേവിക പി വി (അഞ്ചാം തരം ) എന്നിവരേയും സ്കൂള്‍ തലത്തില്‍ നടന്ന മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ വിജയികളായ ധനശ്രീ കെ (നാലാം തരം ), സഫ വി എ (നാലാം തരം ) എന്നിവരേയും സ്കൂള്‍ തലത്തില്‍ അനുമോദിച്ചപ്പോള്‍


Sunday, October 11, 2015

10.10.2015
ദേശാഭിമാനി അക്ഷരമുറ്റം 
പാപ്പിനിശ്ശേരി സബ് ജില്ലാ മത്സരത്തില്‍ 
യു പി വിഭാഗം രണ്ടാം സ്ഥാനം നേടിയ 
ആദിത്യ അശോകും ( ആറാം തരം ), 
ഗോപിക പി വി യും (അഞ്ചാം തരം )

Friday, September 4, 2015

 ഓണാഘോഷം (21.08.2015 വെള്ളി )
 പൂക്കള മത്സരവും, ഓണസദ്യയും, രക്ഷിതാക്കൾക്ക് വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.




Saturday, August 15, 2015

Tuesday, August 11, 2015

ആഗസ്ത് 8 യുറീക്ക വിജ്ഞാനോത്സവം 
പഞ്ചായത്ത് തലം
മേഖലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍

ആഗസ്ത് 6 മുതല്‍ 26 വരെ കണ്ണൂരില്‍ നടക്കുന്ന സൗത്ത് ഇന്‍ഡ്യന്‍ അഗ്രിഫെസ്റ്റിന്റെ ഭാഗമായി 
സ്കൂളില്‍ സംഘടിപ്പിച്ച റാലി

ആഗസ്ത് 6 ഹിരോഷിമാ ദിനം
ഹിരോഷിമാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി