Friday, June 5, 2015

ജൂണ്‍ 5 വെള്ളി 
ലോക പരിസ്ഥിതി ദിനാഘോഷം





ജൂണ്‍ 1 തിങ്കള്‍ പ്രവേശനോത്സവം
ഘോഷയാത്ര

ഘോഷയാത്ര

അദ്ധ്യക്ഷന്‍. ശ്രീ കെ സുധാകരന്‍

 
      ഉദ്ഘാടനം ശ്രീ പി കണ്ണന്‍ (പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് )                                                                                 


Thursday, April 30, 2015

2014-2015 വര്‍ഷത്തില്‍ സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയവര്‍
കാവ്യ എം.- അഞ്ചാം തരം

സന്മയ കെ - ആറാം തരം


ദില്‍ഷ കെ - എഴാം തരം

Monday, April 6, 2015

കെ എസ് ടി എ പാപ്പിനിശ്ശേരി സബ് ജില്ലാ കമ്മറ്റി നടത്തിയ യുഎസ്എസ് മാതൃകാ പരീക്ഷയില്‍ വിജയിച്ചവര്‍

അനഘ ഇ, ഫാത്തിമത്ത് ലുബൈബ, മുര്‍ഷിദ പി വി

Monday, March 23, 2015

സ്കൂള്‍ വാര്‍ഷീകാഘോഷം 2015 മാര്‍ച്ച് 3, 5 തീയ്യതികളില്‍
അദ്ധ്യക്ഷന്‍ ശ്രീ. കെ സുധാകരന്‍ പിടിഎ പ്രസിഡണ്ട്

ഉദ്ഘാടനം ശ്രീ പി കണ്ണന്‍ പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

സമ്മാനദാനം ശ്രീ. കെ. ഗോവിന്ദന്‍ , പ്രസിഡണ്ട്, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്

മന്‍സൂര്‍  ടി  - കായീകമേളയില്‍ മികച്ച പ്രകടനം

മികച്ച സെന്‍സസ് പ്രവര്‍ത്തകനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ജേതാവ് ശ്രീ ടി മാനസന്‍ മാസ്റ്റര്‍ക്ക് അനുമോദനം

ആശംസ ശ്രീമതി കെ സുജാത വൈസ് പ്രസിഡണ്ട് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്

ഒപ്പന ഒന്നാം തരം വിദ്യാര്‍ത്ഥിനികള്‍






ഒപ്പന പ്രീ പ്രൈമറി വിദ്യാര്‍ത്ഥികള്‍