Wednesday, July 9, 2014

സാഹിത്യ സമാജം വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
04.07.2014 വെള്ളി

2014-15 വര്‍ഷത്തെ സ്കൂള്‍ സാഹിത്യ സമാജവും വിദ്യാരംഗം കലാസീഹിത്യ വേദിയും ബഹറിന്‍ മലയാള പാഠശാല സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. പി പി സുരേഷ് ഉദ്ഘാടനം ചെയ്തു. കെ കെ സാവിത്രി അദ്ധ്യക്ഷത വഹിച്ചു.

Friday, June 27, 2014

വായനാ വാരാചരണം
2014 ജൂണ്‍ 19 മുതല്‍ 25 വരെ

  • വായനാദിനാചരണ പ്രതിജ്ഞ
  • പുസ്തക പ്രദര്‍ശനം
  • ഓര്‍മ്മ പരിശോധന
  • വായനാ മരം
  • അമ്മമാര്‍ക്ക് പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം
  • നിത്യേന ഓരോ സാഹിത്യ കൃതികള്‍ പരിചയപ്പെടല്‍
  • വിദ്യാരംഗം രൂപീകരണം
  • പതിപ്പ് തയ്യാറാക്കല്‍
  • സാഹിത്യക്വിസ്സ്
  • ക്ലാസ്സ് ലൈബ്രറി വിതരണം
  • ക്ലാസ്സുകള്‍ തോറും വായനാ മൂല തയ്യാറാക്കല്‍ --------------------------------------------------------------------------- 
സാഹിത്യക്വിസ്സ് വിജയികള്‍ 
          ഒന്നാം സ്ഥാനം                              രണ്ടാം സ്ഥാനം
ആദിത്യ അശോക്









  

                         മുര്‍ഷിദ

Thursday, June 5, 2014

പരിസ്ഥിതി ദിനാചരണം 2014 ജൂണ്‍ 5 വ്യാഴം







----------------------------------------------------------------------------------------------------------------------
പരിസ്ഥിതിദിന ക്വിസ്സ് മത്സര വിജയികള്‍ 
===========================================
       ഒന്നാം സ്ഥാനം
ആദിത്യ അശോക് 
                                രണ്ടാം സ്ഥാനം
ഫാത്തിമത്ത് ലുബൈബ

സന്മയ കെ






Saturday, March 29, 2014


-->
സ്കൂള്‍ വാര്‍ഷീകാഘോഷവും യാത്രയയപ്പും

ഇരിണാവ് : പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളിന്റെ 91 -ാം വാര്‍ഷീകാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കെ പ്രേമലത ടീച്ചര്‍ക്കുള്ള യാത്രയയപ്പും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗോവിന്ദന്‍ ഉപഹാര സമര്‍പ്പണം നടത്തി. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സുജാത, മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഇബ്രാഹിം കുട്ടി ഹാജി , ഇരിണാവ് ബേങ്ക് പ്രസിഡണ്ട് ടി ചന്ദ്രന്‍, മദര്‍ പി ടി എ പ്രസിഡണ്ട് കെ പ്രീത, കെ പ്രേമലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി മനോഹരന്‍ സ്വാഗതവും കെ കെ സാവിത്രി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

44

Monday, March 24, 2014

2013-14 വര്‍ഷം സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയ
 റിനി പി പി

2013-14 വര്‍ഷം ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ
ഫാത്തിമത്ത് ലുബൈബ