Saturday, March 29, 2014


-->
സ്കൂള്‍ വാര്‍ഷീകാഘോഷവും യാത്രയയപ്പും

ഇരിണാവ് : പി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം യു പി സ്കൂളിന്റെ 91 -ാം വാര്‍ഷീകാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന കെ പ്രേമലത ടീച്ചര്‍ക്കുള്ള യാത്രയയപ്പും കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗോവിന്ദന്‍ ഉപഹാര സമര്‍പ്പണം നടത്തി. കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ സുജാത, മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഇബ്രാഹിം കുട്ടി ഹാജി , ഇരിണാവ് ബേങ്ക് പ്രസിഡണ്ട് ടി ചന്ദ്രന്‍, മദര്‍ പി ടി എ പ്രസിഡണ്ട് കെ പ്രീത, കെ പ്രേമലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പി മനോഹരന്‍ സ്വാഗതവും കെ കെ സാവിത്രി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

44

Monday, March 24, 2014

2013-14 വര്‍ഷം സംസ്കൃതം സ്കോളര്‍ഷിപ്പ് നേടിയ
 റിനി പി പി

2013-14 വര്‍ഷം ഇന്‍സ്പയര്‍ അവാര്‍ഡ് നേടിയ
ഫാത്തിമത്ത് ലുബൈബ

Friday, February 14, 2014

പച്ചക്കറി വിളവെടുപ്പ്
12.02.2014 (വ്യാഴം)
അദ്ധ്യക്ഷന്‍ :ശ്രീ. കെ സുധാകരന്‍ ( PTA പ്രസിഡണ്ട്)
ഉദ്ഘാടനം :ശ്രീ. പി കണ്ണന്‍ (പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്)
ആശംസ : ശ്രീമതി. ബേബി റീന (കൃഷി ആഫീസര്‍,കല്ല്യാശ്ശേരി കൃഷിഭവന്‍)
                   ശ്രീ : ടി. ചന്ദ്രന്‍ (പ്രസിഡണ്ട്, ഇരിണാവ് സര്‍വീസ് സഹകരണ ബേങ്ക് )





Friday, February 7, 2014

പ്രാദേശീക പഠന യാത്ര ( 30.01.2014)
ഇരീണാവ് ഹരിത അറവാടി താവ പരിസരത്തെ പച്ചക്കറി കൃഷി



അദ്ധ്യയനയാത്ര 
( 2014 ജനവരി 21 )
വയനാട്
ശീഫാന ടി യും ശിഫാന കെ സി യും

കുറുവദ്വീപില്‍


പഴശി കുടീരത്തില്‍

Friday, January 10, 2014

6

PAPPINISSERI SUB DISTRICT SCHOOL KALOLSAVAM 2013-14
RAJAS HIGHER SECONDARY SCHOOL, CHIRAKKAL
2013 DEC 30,31 2014 JAN 01,02
L P GENERAL
1 Prasangam - Malayalam ASWANTH P K C 1
2 Padyamchollal – Malayalam KAVYA M A 5
3 Padyamchollal – Arabic AFNA V A A 5
4 Chitrarachana - Pencil SANJAY K V C 1
5 Chitrarachana – Jalachayam MUHAMMED SHAHEEM C 1
6 Mappilappattu KAVYA M A 5
7 Mono Act KAVYA M A 5
8 Katha Kathanam SAFA V A B 3
9 Kadam Katha MUHAMMED SAHAL B 3
10 Sanghaganam ASWANTH P K C 1
11 Desabhakthiganam KAVYA M A 5
Total Point : 35
UP General
1 Prasangam - Malayalam ANUSREE K A 5
2 Prasangam - Hindi FATHIMATHUL LUBAIBA B 3
3 Padyamchollal - Malayalam ANUSREE K A 5
4 Padyamchollal - Arabic SHAMEEMA K K A 5
5 Padyamchollal - Urudu SHIFANA T A 5
6 Hindi JUMANA N P JUMANA N P B 3
7 SHAMEEMA K K SHAMEEMA K K A 5
8 Nadodi Nrutham PARVATHI K A 5
9 Chithra Rachana - Pencil SONU M A 5
10 Mono Act SANMAYA K B 3
11 Kathaprasangam PARVATHI K A 5
12 Katharachana - Hindi RINI P P A 5
13 ANUSREE K ANUSREE K A 5
14 Sangha Nrutham PARVATHI K A 5
15 Urdu Group Song SHIFANA T A 5
Total Point : 69

UP Sanskrit
1 Upanyasarachana ANUSREE K A 5
2 Kavitharachana PARVATHI K A 5
3 Prasnothari RINI P P B 3
4 Padyam Chollal (Boys) PRATHUL P P B 3
5 Padyam Chollal (Girls) SANJAY K V B 3
6 Ganalapanam (Boys) PRATHUL P P B 3
7 Katha Kathanam NANDANA K B 3
8 Gadhyaparayanam DILSHA K B 3
9 Prabhashanam PARVATHI K B 3
10 Sanghaganam ANUSREE K A 5
11 Vandematharam ANUSREE K B 3
Total Point : 39
LP Arabic
1 Kaiyyezhuthu AFNA V A B 3 AFNA V A B 3
2 Pada Nirmanam AYISHATHUL SANA A 5
3 Quran Parayanam SANA P A 5
4 Padyamchollal SHAHAHANA K K B 3
5 Kadha Parayal SANA P A 5
6 Quiz SHAHAHANA K K A 5
7 Arabi Ganam SHAHALA HAKEEM A 5
8 Abhinaya Ganam SANA P A 5
9 Sangha Ganam AFNA V A B 3
Total Point : 39
UP Arabic
1 Gadhya Vayana LUBAIBA A 5
2 Quran Parayanam MANSOOR T A 5
3 Padyam Chollal SHIFANA T A 5
4 Kadha Parayal LUBAIBA A 5
5 Quiz FATHIMATHUL LUBAIBA A 5
6 Arabi Ganam MARWA A A 5
7 Tharjama (Arabic) SHIFANA T B 3
TOTAL POINTS 33