Tuesday, February 28, 2012

വാര്‍ഷീകാഘോഷവും അനുമോദനവും
2012 ഫിബ്രവരി 24 മാര്ച്ച് 1 തീയ്യതികളില്‍
-----------------------------------------------------------------------------------------
24.02.2012 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍
കായീകമേള
----------------------------------------------------------------------------------------------
01.03.2012 വ്യാഴാഴ്ച വൈകഹന്നേരം 4 മണി മുതല്‍
സമാപന സമ്മേളനവും അനുമോദനവും
അദ്ധ്യക്ഷന്‍ ശ്രീ. കെ. സുധാകരന്‍ (PTA പ്രസിഡണ്ട്)
ഉദ്ഘാടനം. ശ്രീ. കെ. കണ്ണന്‍ (പ്രസിഡണ്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്)
സമ്മാനദാനവും അനുമോദനവും . ശ്രീ. കെ.സി. ശ്രീജിത്ത് (BPO, BRC പാപ്പിനിശ്ശേരി)
ആശംസ. ശ്രീമതി. കെ.സുജാത (വൈസ് പ്രസിഡണ്ട്, കല്ല്യാശ്ശേരി പഞ്ചായത്ത്)
തുടര്‍ന്ന്
നൃത്തനൃത്യങ്ങള്‍, നാടകം, ഒപ്പന, ദഫ്, കോല്‍ക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍

Wednesday, August 17, 2011
























































സ്വാതന്ത്ര്യ
ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സരത്തില്‍ നിന്ന്

Tuesday, August 16, 2011

15.08.2011 തിങ്കള്‍
സ്വാതന്ത്ര്യ ദിനാഘോഷം
രാവിലെ 9 മണിക്ക് പതാകയുയര്‍ത്തി.
10 മണിക്ക് പി.ടി.. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ മേഖല പ്രസിഡണ്ട് ശ്രീ. കെ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ. പ്രേമലത പ്രസംഗിച്ചു. പി.മനോഹരന്‍ സ്വാഗതവും, ടി. മാനസന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധകലാപരിപാടികള്‍ ഉണ്ടായിരുന്നു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.