ഇരിണാവ്
പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു.പി.സ്കൂളിലെ കുട്ടികൾ പഠന
പ്രവർത്തനത്തിന്റെ ഭാഗമായി ഇരിണാവ് പോസ്റ്റാഫീസ് സന്ദർശിച്ചു. പോസ്റ്റ്
ഓഫീസ് ജീവനക്കാർ കുട്ടികളെ സ്വീകരിക്കുകയും പ്രവർത്തനങ്ങൾ
വിശദീകരിക്കുകയും, സംശയങ്ങൾക്ക് മറുപടി നൽകുക യും ചെയ്തു.
No comments:
Post a Comment