കൊറോണയെക്കുറിച്ചറിയേണ്ടതെല്ലാം വിക്ടേർസ് ചാനൽ കൈറ്റിന്റെ സഹായത്തോടെ
സ്കൂളിലെ കുട്ടികൾക്ക് പകർന്നു നൽകി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി
ശ്രീമതി കെ. കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിരോധ
പ്രവർത്തനങ്ങളും, ബോധവത്കരണ പ്രവർത്തനങ്ങളും, ലോകത്തിന് തന്നെ
മാതൃകയാണ്.ഇത് തന്നെയാണ് ഈ കൊച്ചു കേരളത്തിന്റെ ആശ്വാസവും .
No comments:
Post a Comment