Saturday, September 28, 2019

അധ്യാപക ദിനാചരണo
 പി.കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം യു.പി.സ്കൂളിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുൻ അധ്യാപകരായ ശ്രീ.പി.പി.കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ശ്രീമതി ടി. ജാനകി ടീച്ചർ എന്നിവരെ ഒന്നാംതരത്തിലെ കുട്ടികളും അധ്യാപകരും ചേർന്ന് അവരുടെ വീട്ടിലെത്തി ആദരിച്ചു



No comments:

Post a Comment