വായനാ വാരാചരണം
2014 ജൂണ്‍ 19 മുതല്‍ 25 വരെ
- വായനാദിനാചരണ പ്രതിജ്ഞ
- പുസ്തക പ്രദര്‍ശനം
- ഓര്‍മ്മ പരിശോധന
- വായനാ മരം
- അമ്മമാര്‍ക്ക് പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍ മത്സരം
- നിത്യേന ഓരോ സാഹിത്യ കൃതികള്‍ പരിചയപ്പെടല്‍
- വിദ്യാരംഗം രൂപീകരണം
- പതിപ്പ് തയ്യാറാക്കല്‍
- സാഹിത്യക്വിസ്സ്
- ക്ലാസ്സ് ലൈബ്രറി വിതരണം
- ക്ലാസ്സുകള്‍ തോറും വായനാ മൂല തയ്യാറാക്കല്‍ ---------------------------------------------------------------------------
സാഹിത്യക്വിസ്സ് വിജയികള്‍
ഒന്നാം സ്ഥാനം രണ്ടാം സ്ഥാനം
![]() |
ആദിത്യ അശോക് |
മുര്‍ഷിദ