15.08.2011 തിങ്കള്‍
സ്വാതന്ത്ര്യ ദിനാഘോഷം
രാവിലെ 9 മണിക്ക് പതാകയുയര്‍ത്തി.
10 മണിക്ക് പി.ടി.എ. പ്രസിഡണ്ട് ശ്രീ. കെ. സുധാകരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂര്‍ മേഖല പ്രസിഡണ്ട് ശ്രീ. കെ.വി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ. പ്രേമലത പ്രസംഗിച്ചു. പി.മനോഹരന് സ്വാഗതവും, ടി. മാനസന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധകലാപരിപാടികള്‍ ഉണ്ടായിരുന്നു. മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.